Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

ट्रेनों का सफर, ज़िन्दगी का सफर, रेलफैन दोनों में माहिर

Full Site Search
  Full Site Search  
 
Tue May 21 10:54:45 IST
Home
Trains
ΣChains
Atlas
PNR
Forum
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search

News Posts by MCPNBR~

Page#    Showing 1 to 5 of 697 news entries  next>>
  
May 15 (22:38) കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് (localnews.manoramaonline.com)
Other News
SWR/South Western
0 Followers
3804 views

News Entry# 382193  Blog Entry# 4318083   
  Past Edits
May 15 2019 (22:41)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR~/261443

May 15 2019 (22:39)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:39)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് മനോരമ ലേഖകൻ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു ബെംഗളൂരു ∙ വൈകിയോട്ടം പതിവായ കണ്ണൂർ എക്സ്പ്രസ് (16527– 28) യശ്വന്ത്പുര വഴി മൈസൂരുവിലേക്കോ, അരസിക്കെരെയിലേക്കോ നീട്ടണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ മലയാളികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം വീണ്ടും യശ്വന്ത്പുരയിലേക്കു മാറ്റിയിരുന്നു. ഇതിനു ശേഷം വൈകിയോട്ടം പതിവായതാണു യാത്രക്കാർക്കു ദുരിതമായത്. രാവിലെ 8നു യശ്വന്ത്പുരയിൽ എത്തേണ്ട ട്രെയിൻ ചില ദിവസങ്ങളിൽ 2 മണിക്കൂറിലേറെ വൈകിയാണെത്തിയത്. 2 മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ബാനസവാടിയിൽ കോച്ച് പൊസിഷൻ സൂചിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് തെറ്റായി പ്രദർശിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിയുന്നതു കാത്താണു കണ്ണൂർ എക്സ്പ്രസ് വഴിയിൽ പിടിച്ചിടുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്ന് അരമണിക്കൂർ നേരത്തെ പുറപ്പെട്ടാൽ തടസ്സമില്ലാതെ പിറ്റേന്നു രാവിലെ 5.30 – 5.45നു യശ്വന്ത്പുരയിലും 8.40നു മൈസൂരുവിലും എത്താനാകുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ...
more...
ജനറൽ മാനേജർക്കു സമർപ്പിച്ച നിവേദനത്തിൽ കെകെടിഎഫ് ചൂണ്ടിക്കാട്ടുന്നു. മടക്ക ട്രെയിൻ വൈകിട്ട് 4നു മൈസൂരുവിൽ നിന്നു പുറപ്പെട്ടാൽ രാത്രി 7.30ന് യശ്വന്ത്പുരയിലും പിറ്റേന്നു 9.30നു കണ്ണൂരിലും എത്താനാകും. സമാനമായ സമയക്രമത്തിൽ ട്രെയിൻ തൂമകൂരുവിലെ അരസിക്കെരെയിലേക്കു മാറ്റാനാകുമെന്നതാണു മറ്റൊരു നിർദേശം. ഇതുൾപ്പെടെ കർണാടക മലയാളികൾ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഡിവിഷനൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുമായും ചർച്ച ചെയ്തു. ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചാൽ ആഴ്ചയിൽ 1– 2 ദിവസം തിരുവനന്തപുരത്തേക്ക് എ സി സ്പെഷൽ ട്രെയിൻ ഓടിക്കാൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ‌ ഗീത മഹാപത്ര, സീനിയർ കൊമേഴ്സ്യൽ മാനേജർ ശ്രീധർ മൂർത്തി എന്നിവരും കെകെടിഎഫിനെ പ്രതിനിധീകരിച്ചു ജനറൽ കൺവീനർ ആർ.മുരളീധർ, പി.എ.ഐസക്, അ‍ഡ്വ.വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ജനറൽ മാനേജർ അജയ്കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

3 Public Posts - Wed May 15, 2019

5 Public Posts - Thu May 16, 2019

  
784 views
May 16 (21:42)
MCPNBR~   3301 blog posts   130 correct pred (86% accurate)
Re# 4318083-9            Tags   Past Edits
No use of extending to MAQ, Kannur it self it reaches at 10, then what time it will reach MAQ 13:00? It will be another 16565.

  
788 views
May 16 (22:50)
gkrish230   34 blog posts
Re# 4318083-10            Tags   Past Edits
With this arrangement , SWR can do away with 16511/16517 and run SBC-KAWR as a dedicated train.
Patronage for 16511/16517 beyond MAQ into Kerala is usually underwhelming and this has also been discussed previously. Passengers south of Kannur hardly take that over 16527 and for the few passengers boarding that train from Kannur and Payyanur this extension is as good as the alternative. Timing wise this is not too big a stretch, and this can reach Kasaragod at 12.00 and depart by 16.00 from there itself.
Those who may prefer going via
...
more...
Hassan for the lower distance and fare, they can take a connecting train from MAJN.

  
761 views
May 16 (23:34)
gkrish230   34 blog posts
Re# 4318083-11            Tags   Past Edits
16565 is a wonder of IR. Evidence of how bizarrely IR/SWR assesses its passengers.
It continues to operate the underutilized 16511/16517 when there's a crying demand for more coaches for 16513 in Udupi and Karwar pitting the two demographics against each other.
On the other hand it runs the Gomateshwara exp the same way, which can be extended elsewhere given that Mangalore is not able to fill it up. Already slot is available for extension to Karwar/Madgaon. Or, it could be extended all the way south up to Shoranur, which in
...
more...
my view, will be better service for Malabar than the 16511/16517 which runs daily cannibalizing the Karwar portion. But it continues to have a sub optimal run, not serving any purpose other than an excuse for hampering new trains in future.
The new tri-weekly between YPR and MAQ, well, nobody needs to explore further on that.

  
655 views
May 17 (10:01)
Vinay Bharadwaj*^~   6427 blog posts   983 correct pred (74% accurate)
Re# 4318083-12            Tags   Past Edits
ASK pitlane is not fully equipped to handle a 21+ coacher LHB train.

  
629 views
May 17 (12:25)
irifan2015   623 blog posts
Re# 4318083-13            Tags   Past Edits
If SR can take over this train and maintain at MAQ, I make this suggestion: Let Kannur YPR run uptoto MAQ. From YPR, it can follow Gomateshwara/ Karwar express. Similarly, morning say by 1030 to 11 it can start from MAQ and reach YPR by 1930 and continue to CAN.
With this, tri weekly Gomateshwara can run upto Karwar or atleast upto Udupi. We get 2 day train between MAQ and SBC. Day time train between Karwar to SBC 6 days
Also, it will link Hassan, Subrahmanya to West Tamilnadu - Hosur,
...
more...
Salem, Erode, Coimbatore, etc.
Circuitous route cannot be used to reject the suggestion as SR is already running TVC to Madurai via ERN, PGT; Egmore MS GUV via TPJ, MDU, TVC, and MS Punalur via MDU, TVC. For all the train routes mentioned, there are shorter routes available.
SWR can run YPR MAQ weekly express as YPR CAN via MAJN to get more patronage.
For suggestions/ discussion.
  
May 15 (22:28) കേരളത്തിലേക്കുള്ള യാത്രാപ്രശ്‌നം; കെ.കെ.ടി.എഫ്. റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി (www.mathrubhumi.com)
Other News
SWR/South Western
0 Followers
2007 views

News Entry# 382192  Blog Entry# 4318075   
  Past Edits
May 15 2019 (22:28)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kochuveli/KCVL added by MCPNBR~/261443

May 15 2019 (22:28)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Mangaluru Central Weekly Express/16565 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
ബെംഗളൂരു: കേരളത്തിലേക്കുള്ള യത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം ( കെ.കെ.ടി.എഫ്. ) ദക്ഷിണ -പശ്ചിമ റെയിൽവേ ആർ.ഡി.എമ്മുമായി ചർച്ച നടത്തി. സതേൺ റെയിൽവേയുടെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം ഭാഗത്തേക്ക് പ്രത്യേക എ.സി. തീവണ്ടി അനുവദിക്കാമെന്ന് ഡി.ആർ.എം. ആശോക് കുമാർ വർമ ഉറപ്പുനൽകിയതായി കെ.കെ.ടി.എഫ്. പ്രതിനിധികൾ അറിയിച്ചു.
സ്ഥിരമായി വൈകിയോടുന്ന കണ്ണൂർ-യശ്വന്തപുര തീവണ്ടി കൃത്യസമയത്ത് സർവീസ് നടത്തുന്നതിന് സഹായകമായ പദ്ധതി കെ.കെ.ടി.എഫ്. ആർ.ഡി.എമ്മിന് സമർപ്പിച്ചു.
കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കുക, മുഴുവൻ തീവണ്ടികളിലും കൂടുതൽ ബോഗികൾ കൂട്ടിച്ചേർക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കെ.കെ.ടി.എഫ്. പ്രതിനിധികൾ ആർ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജി.എമ്മിനും ഡി.ആർ.എമ്മിനും കൈമാറി.
ബാനസവാടി
...
more...
കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ് മൈസൂരുവിലേക്ക് ദീർഘിപ്പിക്കുക, ഹുബ്ബള്ളി- കൊച്ചുവേളി എക്സ്‌പ്രസ്, യശ്വന്തപുര-മംഗളൂരു തീവണ്ടിയുടെ സമയക്രമം കൂടുതൽ യാത്രക്കാർക്ക് ഉപയോഗപ്പെടുന്ന വിധം പുനഃക്രമീകരിക്കുക, ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്ന എറണാകുളം-ബെംഗളൂരു എക്‌സ്പ്രസ് ബാനസവാടിക്ക് പകരം മൈസൂരുവിലേക്കോ കന്റോൺമെന്റിലേക്കോ മാറ്റുക, ബെംഗളൂരു സിറ്റി-കോയമ്പത്തൂർ ഉദയ് എക്‌സ്പ്രസ് ഷൊർണൂരേക്ക് നീട്ടുക തുടങ്ങിയവയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
കൂടിക്കാഴ്ചയിൽ ഡി.ആർ.എമ്മിനൊപ്പം സീനിയർ ഡി.ഒ.എം. ഗീത മഹാപത്ര, സിനീയർ കൊമേഴ്‌സ്യൽ മാനേജർ ശ്രീധർമൂർത്തി എന്നിവരും പങ്കെടുത്തു. ജി.എം. അജയകുമാർ സിങ്ങുമായും പ്രതിനിധികൾ ചർച്ച നടത്തി. കെ.കെ.ടി.എഫ്. ജനറൽകൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്, ലീഗൽ അഡ്‌വൈസർ അഡ്വ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

  
Rail News
432 views
May 16 (20:33)
Rail Fanning~   4019 blog posts
Re# 4318075-1            Tags   Past Edits
Given the current overload in MYS,SBC,YPR, not sure if SWR will be really able to cater to so many trains extensions etc etc. ERS-BAND bi weekly service along with Humsafar should have been extended to MYS long time ago. Not sure if MYS has got the required infra to handle so many trains

  
404 views
May 16 (21:58)
MCPNBR~   3301 blog posts   130 correct pred (86% accurate)
Re# 4318075-2            Tags   Past Edits
Nothing will happen
  
May 08 (22:02) അമൃത, രാജ്യറാണി, കണ്ണൂർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ 3 ട്രെയിൻ, എന്തു ഫലം? (www.manoramaonline.com)
Other News
SR/Southern
0 Followers
2198 views

News Entry# 381770  Blog Entry# 4312274   
  Past Edits
May 08 2019 (22:03)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 08 2019 (22:03)
Station Tag: Kottayam/KTYM added by MCPNBR~/261443

May 08 2019 (22:03)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

May 08 2019 (22:03)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

May 08 2019 (22:03)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 08 2019 (22:03)
Train Tag: Thiruvananthapuram - Mangaluru Central Express/16347 added by MCPNBR~/261443

May 08 2019 (22:03)
Train Tag: Amritha Express (Via Palakkad Town)/16343 added by MCPNBR~/261443
അമൃത, രാജ്യറാണി, കണ്ണൂർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ 3 ട്രെയിൻ, എന്തു ഫലം? അമൃത, രാജ്യറാണി, കണ്ണൂർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ 3 ട്രെയിൻ, എന്തു ഫലം? ...
more...
കോട്ടയം ∙ വാലേ വാലേ ബസ് പോകുന്നതു പുനഃക്രമീകരിക്കാൻ കെഎസ്ആർടിസി വരെ ശ്രമം നടത്തുമ്പോൾ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന കണക്കിൽ 3 ട്രെയിനുകള്‍ ഓടിക്കാൻ റയിൽവേ തയാറെടുക്കുന്നു. അമൃത എക്സ്പ്രസും രാജ്യറാണി എക്സ്പ്രസും സ്വതന്ത്ര ട്രെയിൻ ആയി മാറുന്നതോടെയാണു തിരുവനന്തപുരം ഭാഗത്തു നിന്നു കോട്ടയം വഴി തൃശൂരിലേക്കു മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ വരുന്നത്. വ്യാഴാഴ്ച മുതലാണു തിരുവനന്തപുരത്തു നിന്നു മധുരയ്ക്കുള്ള അമൃത എക്സ്പ്രസും നിലമ്പൂർക്കുള്ള രാജ്യറാണി എക്സ്പ്രസും സ്വതന്ത്ര ട്രെയിനായി മാറുന്നത്. രാജ്യറാണി കൊച്ചുവേളിയിൽ നിന്നാണു പുറപ്പെടുന്നത്. ഇതിനൊപ്പം തിരുവനന്തപുരം–മംഗളൂരു സെൻട്രൽ എക്സ്പ്രസും കൂടിയെത്തുമ്പോൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ കോട്ടയം പാതയിൽ കടന്നു വരും.രാത്രി 8.30നാണു തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിലെ പിറ്റ് ലൈനിന്റെ പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നാണു പുറപ്പെടുന്നത്. അമൃത പോയ ഉടൻ തന്നെ 8.35നു ഇതു കൊച്ചുവേളിയിൽ നിന്ന് എടുക്കും. പുതിയ സമയക്രമം അനുസരിച്ചു 8.50നു രാജ്യറാണിയും കൊച്ചുവേളി വിടും. പിന്നീട് അങ്ങോട്ട് ഏതാണ്ട് 10 മിനിറ്റിന്റെ വ്യത്യാസത്തിലാണു മൂന്നു ട്രെയിനുകളുടേയും ഓട്ടം.രാത്രി 9.35ന് അമൃത കൊല്ലത്തെത്തും. 9.48നു രാജ്യറാണിയും 9.55നു മംഗളൂരു എക്സ്പ്രസും കൊല്ലം വഴി കടന്നു പോകും. ഇത് റയിൽവേയുടെ ഷെഡ്യൂൾ സമയമാണ്. ഫലത്തിൽ ഒരു ട്രെയിനു തൊട്ടുപിന്നാലെ തന്നെ അടുത്തതും കടന്നു പോകുമെന്നു ചുരുക്കം. കായംകുളത്ത് 10.17ന് അമൃത എത്തും. 10.34നു രാജ്യറാണിയും 10.45നു മംഗളൂരു എക്സ്പ്രസും എത്തും. തൃശൂർ വരെ ഈ ഓട്ടം തുടരും.നിലവിൽ രാത്രിയിൽ കോട്ടയം വഴിയുള്ള യാത്രക്കാർക്കു ഉപയോഗപ്രദമായ രീതിയിൽ രണ്ടു ട്രെയിൻ ഉണ്ടായിരുന്നു. 8.40ന് മംഗളൂരു എക്സ്പ്രസ് തിരുവനന്തപുരം വിട്ടാൽ 10.30നാണ് അമൃത തിരുവനന്തപുരത്തു നിന്ന് എടുക്കുന്നത്. സമയം മേയ് ഒൻപതു മുതൽ മാറുന്നതോടെ കോട്ടയം വഴിയുള്ള രാത്രി യാത്രയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് 8.30നു അമൃത എടുത്താൽ വേറെ ട്രെയിൻ ഇല്ല എന്ന അവസ്ഥയായി. പിന്നീടുള്ള രണ്ടു ട്രെയിനുകളും കൊച്ചുവേളിയിൽ നിന്നാണ് എടുക്കുന്നത്.അമൃത എക്സ്പ്രസ് പഴയ സമയമായ രാത്രി 10.30നു തന്നെ എടുത്താലും മതിയെന്ന അവസ്ഥ ഷെഡ്യൂൾ കണ്ടാൽ മനസിലാകും. തൃശൂരിനും ഒറ്റപ്പാലത്തിനും ഇടയിൽ രണ്ടു മണിക്കൂർ 21 മിനിറ്റാണ് പുതിയ ഷെഡ്യൂൾ പ്രകാരം അനുവദിച്ചിരിക്കുന്നത്. 35, 40 മിനിറ്റുകളിൽ എക്സ്പ്രസ് ട്രെയിനുകൾ കടന്നു പോകുന്ന സ്ഥലത്താണ് ഇത്രയധികം സമയം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ നഷ്ടപ്പെടുത്തുന്ന സമയം ട്രെയിൻ പുറപ്പെടുന്നതിൽ ക്രമീകരിച്ചാൽ പഴയ സമയത്തു തന്നെ തിരുവനന്തപുരം സെൻട്രലിൽ നിന്നു അമൃത എടുത്താൽ മതി. ഒരു ട്രെയിൻ കൂടി അധികമായി ലഭിച്ചു എന്ന് ആശ്വസിക്കുന്ന യാത്രക്കാർക്കു ഫലത്തിൽ ഒരു പ്രയോജനവുമില്ലാതെയാണു മൂന്നു ട്രെയിനുകളും കടന്നു പോകുന്നത്.   A
  
May 08 (09:04) എല്ലാം നിരീക്ഷണത്തിലാകും; ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ഇനി ക്യാമറ (www.manoramaonline.com)
Other News
SR/Southern
0 Followers
1534 views

News Entry# 381741  Blog Entry# 4311645   
  Past Edits
This is a new feature showing past edits to this News Post.
എല്ലാം നിരീക്ഷണത്തിലാകും; ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ഇനി ക്യാമറ എല്ലാം നിരീക്ഷണത്തിലാകും; ചെറിയ റെയിൽവേ സ്റ്റേഷനുകളിലും ഇനി ക്യാമറ ...
more...
എം.പി.സുകുമാരൻ പാലക്കാട്∙ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള നിർദിഷ്ട സിസിടിവി ക്യാമറപദ്ധതിയിൽ ചെറിയ റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിക്കാൻ തീരുമാനം. പ്രധാന സ്റ്റേഷനുകളിൽ മാത്രം ക്യാമറ സ്ഥാപിക്കാനാണ് റെയിൽവേ ബേ‍ാർഡിന്റെ തീരുമാനമെങ്കിലും ഇ–ഗ്രേഡ് സ്റ്റേഷനുകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാൻ മന്ത്രാലയമാണു നിർദേശം നൽകിയത്. Top News 20 മിനിറ്റ് ദൂരം, ഇനി 2.45 മണിക്കൂര്‍; യാത്രികരെ വലച്ച് റെയില്‍വേയുടെ കൊടുംചതി പാസഞ്ചറുകൾക്കു സ്റ്റേ‍ാപ്പുള്ള സ്റ്റേഷനുകളാണ് ഈ വിഭാഗത്തിൽ കൂടുതലുള്ളത്. സ്റ്റേഷന്റെ എല്ലാവശങ്ങളും ചിത്രീകരിക്കുന്ന രീതിയിലായിരിക്കും സംവിധാനം. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയ ബേ‍ാർഡ് അംഗം എൻ.കാശിനാഥ് പദ്ധതി വിപുലീകരണത്തെക്കുറിച്ചു വകുപ്പു മേധാവികളുമായി ചർച്ചചെയ്തു. ക്യാമറകളുടെ നിരീക്ഷണത്തിനു റെയിൽവേ സുരക്ഷാസേന(ആർപിഎഫ്) സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണ, റെക്കേ‍ാർഡ് സംവിധാനവും ഉണ്ടാവുക. ഇതുവഴി ആർപിഎഫ് ഇല്ലാത്ത സ്റ്റേഷനുകളും സേനയുടെ മുഴുവൻ സമയ നിരീക്ഷണത്തിലാകും.സ്റ്റേഷൻ മാസ്റ്റർമാരുടെ ഉത്തരവാദിത്വത്തിലായിരിക്കും ഇവയുടെ പ്രവർത്തനം. ഇതേ‍ാടെ ചെറിയ സ്റ്റേഷനുകളിലെ സംഭവങ്ങളിലും ആർപിഎഫിനു വേഗത്തിൽ ഇടപെടാൻ കഴിയുമെന്നാണു പ്രതീക്ഷ. നിലവിൽ ലേ‍ാക്കൽ പെ‍ാലീസാണ് ഇത്തരം സ്റ്റേഷനുകളിൽ നടപടി സ്വീകരിക്കുന്നത്. ക്യാമറ പദ്ധതി കഴിഞ്ഞ വർഷം അംഗീകരിച്ചതാണെങ്കിലും യേ‍ാജിച്ച ടെൻഡർ ലഭിക്കാത്തതിനാൽ നടപ്പാക്കുന്നതു വൈകി. വീണ്ടും ടെൻഡർ ക്ഷണിച്ചതായാണു സൂചന.ഇതേ‍ാടെ‍ാപ്പം ട്രെയിനുകളുടെ സർവീസ് കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾക്കും തുടക്കമാകും. ട്രെയിനുകളുടെ പേ‍ാക്കുവരവ് അറിയിക്കാൻ ‍ബോർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ കൂടുതൽ സ്ഥാപിക്കാൻ സ്പേ‍ാൺസർമാരെ കണ്ടത്താനും നിർദേശമുണ്ട്.English Summary: CCTV camera surveillance for small railway stations
  
May 08 (08:57) 20 മിനിറ്റ് ദൂരം, ഇനി 2.45 മണിക്കൂര്‍; യാത്രികരെ വലച്ച് റെയില്‍വേയുടെ കൊടുംചതി (www.manoramaonline.com)
Other News
SR/Southern
0 Followers
2012 views

News Entry# 381740  Blog Entry# 4311642   
  Past Edits
May 08 2019 (08:57)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

May 08 2019 (08:57)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 08 2019 (08:57)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

May 08 2019 (08:57)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 08 2019 (08:57)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443
20 മിനിറ്റ് ദൂരം, ഇനി 2.45 മണിക്കൂര്‍; യാത്രികരെ വലച്ച് റെയില്‍വേയുടെ കൊടുംചതി 20 മിനിറ്റ് ദൂരം, ഇനി 2.45 മണിക്കൂര്‍; യാത്രികരെ വലച്ച് റെയില്‍വേയുടെ കൊടുംചതി ...
more...
തൃശൂർ ∙ 20 മിനിറ്റ് കൊണ്ടു കടന്നുപോയിരുന്ന ദൂരം ഇനി കടക്കാനെടുക്കുന്നത് രണ്ടേമുക്കാൽ മണിക്കൂർ! അമൃത, രാജ്യറാണി ട്രെയിനുകളോടു റെയിൽവേ ചെയ്ത കൊടുചതി കണ്ട് അമർഷത്തിലാണ് യാത്രക്കാർ. ദീർഘകാല കാത്തിരിപ്പിനൊടുവിൽ അമൃത–രാജ്യറാണി എക്സ്പ്രസ് രണ്ടു സ്വതന്ത്ര വണ്ടികളായി മാറിയതോടെ സുഖയാത്ര പ്രതീക്ഷിച്ച യാത്രക്കാർക്കു ലഭിക്കാൻ പോകുന്നത് ഇരട്ടിദുരിതം. തെക്കോട്ടുള്ള യാത്രയിൽ ഷൊർണൂരിൽ നിന്നു തൃശൂരിലെത്താൻ ഇരുവണ്ടികൾക്കും 20 മിനിറ്റ് മതി. എന്നാൽ, തിരിച്ചു പോകുമ്പോൾ ഇതേ ദൂരം താണ്ടാൻ വേണ്ടത് 160 മിനിറ്റാണെന്നാണ് റെയിൽവേയുടെ കണക്ക്.നിലവിൽ അമൃത എക്സ്പ്രസ് 14 കോച്ചുകളോടെയും രാജ്യറാണി എക്സ്പ്രസ് 9 കോച്ചുകളോടെയുമാണ് ഓടുന്നത്. മേയ് ഒൻപതു മുതൽ ഇരുവണ്ടികളും സ്വതന്ത്ര ട്രെയിനുകളായി പിരിക്കപ്പെടും. തിരുവനന്തപുരം – മധുര എക്സ്പ്രസായി അമൃതയും കൊച്ചുവേളി – നിലമ്പൂർ എക്സ്പ്രസായി രാജ്യറാണിയും മാറി. സ്വതന്ത്രവണ്ടികളാകുമ്പോൾ പരമാവധി കോച്ചുകൾ അനുവദിക്കപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചതു തിരിച്ചാണ്.അമൃതയ്ക്ക് 18 കോച്ചുകളും രാജ്യറാണിക്ക് 13 കോച്ചുകളും മാത്രമേ ലഭിച്ചുള്ളൂ. അമൃതയ്ക്ക് 24 കോച്ചും രാജ്യറാണിക്ക് 16 കോച്ചുമാണ് ലഭിക്കുമെന്നു കരുതപ്പെട്ടത്. തൃശൂരിനും ഷൊർണൂരിനുമിടയ്ക്ക് മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങുന്നതിനു പുറമെ പാലക്കാട് – മധുര മേഖലയിലും അമൃത എക്സ്പ്രസ് ഇഴയുന്നുണ്ട്. രാത്രി 10ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് അതിവേഗം കുതിച്ച് രാവിലെ 4.20ന് തൃശൂരിലെത്തുകയും ഉച്ചയ്ക്ക് 1.10ന് മധുരയിലെത്തുകയും ചെയ്യുംവിധമായിരുന്നു നേരത്തെ വണ്ടിയുടെ സമയ ക്രമീകരണം.എന്നാൽ, മേയ് 9 മുതൽ രാത്രി 10.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 2.30ന് തൃശൂർ കടക്കുമെങ്കിലും മധുരയിലെത്തുന്നത് ഉച്ചയ്ക്ക് 12.15നു മാത്രം. മധുര, രാജ്യറാണി വണ്ടികൾ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സമയം വൈകിപ്പിക്കുകയും ‘സ്ലാക്ക് ടൈം’ പരമാവധി കുറച്ച് നിലമ്പൂരിലും മധുരയിലും നേരത്തേ എത്തിച്ചേരുകയും ചെയ്യുന്നവിധം സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ ദീർഘിപ്പിക്കുകയും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന് തൃശൂർ റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.  
Page#    697 news entries  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy