Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Bookmark
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Full Site Search  
 
Fri Jan 18 11:39:17 IST
Home
Trains
ΣChains
Atlas
PNR
Forum
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search

News Posts by Sancharam^~

Page#    Showing 1 to 5 of 434 news entries  next>>
  
Yesterday (16:43) പൊടി ഇഡ്ഡലിയും ഫിൽറ്റർ കോഫിയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ (www.manoramaonline.com)
0 Followers
1318 views

News Entry# 374193  Blog Entry# 4199648   
  Past Edits
Jan 17 2019 (16:43)
Station Tag: Ernakulam Junction (South)/ERS added by Sancharam^~/1246501
സ്വസ്ഥമായി ഇരിക്കാൻ ആരും റയിൽവേ സ്റ്റേഷനിൽ പോകാറില്ല. എങ്കിലും, ഇന്ത്യൻ റയിൽവേയുടെ കാരുണ്യം കൊണ്ടു പലപ്പോഴും പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കുത്തിപ്പിടിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്തെങ്കിലും കഴിക്കാൻ കൊള്ളാവുന്ന ഹോട്ടലിൽ പോകണമെന്നു കരുതിയാലും നടക്കാൻ ബുദ്ധിമുട്ടാണ്. ഏതു സമയത്തു വേണമെങ്കിലും ട്രെയിൻ വരാമെന്നതു കൊണ്ട് പ്ലാറ്റ്ഫോം വിട്ടൊരു പരിപാടിക്കും പലർക്കും ധൈര്യമുണ്ടാകാറില്ല. പെട്ടെന്നു കിട്ടുന്ന ചായയും വടയുമൊക്കെ കഴിച്ച് പ്ലാറ്റ്ഫോമിലെ തിരക്കിൽ ഇരിക്കുമ്പോൾ തോന്നാറില്ലേ, റയിൽവേ സ്റ്റേഷനിൽ ഒരു നല്ല ഹോട്ടൽ ഉണ്ടായിരുന്നെങ്കിലെന്ന്! എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് ഇനി ഇങ്ങനെ ആലോചിച്ച് നെടുവീർപ്പിടേണ്ട. ഒരു ഫുട്ബോൾ കളിയ്ക്കാനുള്ള സ്ഥലവും അടിപൊളി വിഭവങ്ങളുമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫുഡ് സ്റ്റോപ് ഡൈനർ എന്ന റസ്റ്ററന്റ് ലൈവ് ആണ്; ഇരുപത്തിനാലു മണിക്കൂറും!കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ Food Stop Diner എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തുറന്നിട്ടുള്ള ഫുഡ് സ്റ്റോപ് ഡൈനറിൽ എത്തിയാൽ തോന്നുന്ന അനുഭവം ഒറ്റ വരിയിൽ പറയാൻ ആവശ്യപ്പെട്ടാൽ ആരും പറഞ്ഞു പോകും- കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ! റയിൽവേ സ്റ്റേഷനിലെ ഭക്ഷണശീലത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുന്ന രുചിയിടമാണ് ഫുഡ് സ്റ്റോപ് ഡൈനർ. വൃത്തിയുള്ള ഭക്ഷണവും വിശാലമായ ഡൈനിങ് ഹാളും. സൗകര്യങ്ങൾ എയർപോർട്ടിലെ ഫുഡ് കോർട്ടിലേത് ആണെങ്കിലും വിലനിലവാരം അങ്ങനെയല്ല. അതിനാൽ, നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.  ഐ ബാർ അഥവാ ഇഡ്ഡലി ബാർബിരിയാണിയും ഫ്രൈഡ് റൈസും ചോറും എന്നു വേണ്ട നാടനും ചൈനീസും...
more...
എല്ലാമുണ്ടെങ്കിലും ഫുഡ് സ്റ്റോപ് ഡൈനറിലെ സ്റ്റാർ ഐറ്റം ഇഡ്ഡലിയാണ്. ഇത്തിരിക്കുഞ്ഞൻ മിനി ഇഡ്ഡലി മുതൽ പഞ്ഞിക്കെട്ടു പോലിരിക്കുന്ന സാദാ ഇഡ്ഡലി വരെ ഇവിടെയുണ്ട്. ഇഷ്ടമനുസരിച്ച് ഇഡ്ഡലി–സാമ്പാർ, പൊടി ഇഡ്ഡലി, ഇഡ്ഡലി–ചട്നി–സാമ്പാർ എന്നിങ്ങനെ വിവിധ കോമ്പിനേഷനിൽ ഇവിടെ കിട്ടും. ഇങ്ങനെ ഇഡ്ഡലിയെ മൊത്തമായും ചില്ലറയായും കിട്ടുന്ന കൗണ്ടറിന് സ്റ്റൈലൻ ഒരു പേരും ഇട്ടിട്ടുണ്ട്. ഐ ബാർ അഥവാ ഇഡ്ഡലി ബാർ! ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ഇഡ്ഡലി 'നിൽപ്പൻ' അടിക്കാനുള്ള കൗണ്ടറാണ് ഐ ബാർ. പാഴ്സലായും ഇവിടെനിന്ന് ഇഡ്ഡലി ലഭിക്കും. ചൂടോടെ ഫ്രെഷ് ആയി സംഭവം കഴിയ്ക്കാം.  Food Stop Diner പൊടി ഇഡ്ഡലി സൂപ്പർചട്നിപ്പൊടിയുടെ രുചിയിൽ സെറ്റാക്കിയെടുക്കുന്ന മിനി ഇഡ്ഡലി കോമ്പിനേഷനാണ് പൊടി ഇഡ്ഡലി. തമിഴ്നാട്ടിൽ നിന്നുള്ള മാസ്റ്റർ ഷെഫിന്റെയും സംഘത്തിന്റെയും കൈപ്പുണ്യമാണ് ഈ ഇഡ്ഡലിരുചിക്കു പിന്നിൽ. പ്രത്യേകം പൊടിച്ചെടുക്കുന്ന ചട്നിപ്പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് മിനി ഇഡ്ഡലികൾ മിക്സ് ചെയ്തെടുക്കും. ഇതിൽ കടുകും കറിവേപ്പിലയും പൊട്ടിച്ചിടും. ചട്നിപ്പൊടിയുടെയും ഇഡ്ഡലിയുടെയും സ്വാദ് ഓരോ തവണ വായിൽ വയ്ക്കുമ്പോഴും ഇങ്ങനെ അനുഭവിച്ചറിയാം. സാമ്പാറോ ചട്നിയോ ഒന്നുമില്ലാതെ പൊടി ഇഡ്ഡലി അകത്താക്കാം. പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അതുപോലെ രുചികരമാണ് ഇവിടത്തെ സാമ്പാർ ഇഡ്ഡലി. സാമ്പാറിൽ കുതിർത്തു നൽകുന്ന മിനി ഇഡ്ഡലികളാണ് സാമ്പാർ ഇഡ്ഡലി.  പൊടി ഇഡ്ഡലി ആവി പറക്കും ഫിൽറ്റർ കോഫികോഫി ഷോപ്പുകളിൽ അധികം ലഭ്യമല്ലാത്ത ഫിൽറ്റർ കോഫിയാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ മറ്റൊരു പ്രധാന ഐറ്റം. സ്റ്റീൽ ഗ്ലാസ് ടംബ്ലറിൽ കൊതിപ്പിക്കുന്ന മണത്തോടെ മുന്നിലെത്തുന്ന ആവി പറക്കുന്ന ഫിൽറ്റർ കോഫി യാത്രികരുടെ ഇഷ്ടവിഭവമാണ്. യാത്രയുടെ ക്ഷീണമകറ്റാൻ നല്ലൊരു ഫിൽറ്റർ കോഫിയും വടയും!  മിനി ഇഡ്ഡലി സാമ്പാർ തമിഴ് രുചിയുടെ പിന്നിലെ കൈപ്പുണ്യം വെജ് താലി മീൽസ് തമിഴ്നാട്ടിൽനിന്നു ധാരാളം യാത്രികർ വന്നുപോകുന്ന ഇടമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. മലയാളികളുണ്ടാക്കുന്ന അവിയൽ തമിഴ്നാട്ടുകാർ ഉണ്ടാക്കിയാൽ ശരിയാവില്ലെന്നു പറയുന്ന പോലെ, അവരുണ്ടാക്കുന്ന ദോശയ്ക്കും ഇഡ്ഡലിക്കും സാമ്പാറിനും ഒപ്പമെത്താൻ മലയാളികൾക്കും അൽപം ബുദ്ധിമുട്ടേണ്ടി വരും. തമിഴ് രുചികളുടെ മേന്മ നിലനിറുത്താൻ ഫുഡ് സ്റ്റോപ് ഡൈനറിലുള്ളത് പോണ്ടിച്ചേരിയിൽ നിന്നുള്ള മാസ്റ്റർഷെഫ് ലക്ഷ്മൺ ആണ്. ഇദ്ദേഹത്തിന്റെ സംഘമാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ വെജിറ്റേറിയൻ വിഭവങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഫിൽറ്റർ കോഫി മുതൽ മസാലദോശ വരെ നീളുന്ന തമിഴ് രുചികൾക്കു പിന്നിൽ ഷെഫ് ലക്ഷ്മണും സംഘവുമാണ്. പൊതിച്ചോർ എടുക്കട്ടേ? പൊതിച്ചോറ് റയിൽവേ യാത്രക്കാർ ഹിറ്റാക്കിയ വിഭവമാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ പൊതിച്ചോറ്. വാട്ടിയ ഇലയിൽ പൊതിഞ്ഞെടുത്ത കുത്തരിച്ചോറും അവിയലും ഉപ്പേരിയും അച്ചാറും. കൂടെ മുട്ട പൊരിച്ചതും മീൻ വറുത്തതും. മീനില്ലാതെ ഊണിറങ്ങില്ല എന്നു പറയുന്നവർക്ക് യാത്രയിൽ ധൈര്യമായി പരീക്ഷിക്കാവുന്നതാണ് പൊതിച്ചോറ്. ഒഴിച്ചു കഴിക്കാൻ മീൻ കറിയും സാമ്പാറുമുണ്ട്. ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിൽനിന്നും സാധാരണ ലഭിക്കുന്ന മീൽസിനെക്കാൾ രുചി കൊണ്ടും വൃത്തി കൊണ്ടും മുന്നിലാണ് ഇവിടത്തെ പൊതിച്ചോർ. ചൈനീസ് വിഭവങ്ങളും ബിരിയാണി, കേരള പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കൻ, നാടൻ പലഹാരങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. ആദ്യ പരിഗണന വൃത്തിക്ക് പഴംപൊരി റയിൽവേ സ്റ്റേഷൻ എന്നു കേൾക്കുമ്പോൾത്തന്നെ ആദ്യ തലവേദന വൃത്തിയുള്ള അന്തരീക്ഷമാണ്. അക്കാര്യത്തിൽ യാത്രികർക്ക് ആശ്വാസമാണ് ഫുഡ് സ്റ്റോപ് ഡൈനർ. ലഗേജുമായി എത്തുന്ന യാത്രക്കാർക്ക് സാധനങ്ങളൊക്കെ ഇറക്കിവച്ചു സമാധാനമായി ഭക്ഷണം കഴിക്കാം. ഇവിടെയത്തുന്ന വിദേശികളായ സഞ്ചാരികളും ഫുഡ് സ്റ്റോപ് ഡൈനറിന് ഫുൾ മാർക്ക് കൊടുക്കും. മറ്റു റയിൽവേ സ്റ്റേഷനുകളും ഇതു മാതൃകയാക്കണമെന്ന് യാത്രികരും പറയുന്നു. ട്രെയിൻ യാത്രയൊന്നുമില്ലെങ്കിലും ചൂടു മിനി ഇഡ്ഡലി കഴിക്കാൻ ഏതു പാതിരായ്ക്കും ഇവിടേക്കു വരാം. യാത്രയ്ക്കു പ്രത്യേകിച്ചു സമയമൊന്നും ഇല്ലാത്ത പോലെ രുചിയേറിയ ഭക്ഷണത്തിനും നേരവും കാലവും നോക്കേണ്ടല്ലോ! 
Food Stop Diner
Food Stop Diner
പൊടി ഇഡ്ഡലി
മിനി ഇഡ്ഡലി സാമ്പാർ
വെജ് താലി മീൽസ്
പൊതിച്ചോറ്
പഴംപൊരി
  
Jan 14 (19:35) UNRESERVED SPECIAL TRAIN BETWEEN KOCHUVELI AND CHENNAI CENTRAL (twitter.com)
0 Followers
1515 views

News Entry# 373951  Blog Entry# 4196821   
  Past Edits
Jan 14 2019 (19:37)
Station Tag: Chengannur/CNGR added by Sancharam^~/1246501

Jan 14 2019 (19:37)
Station Tag: Kollam Junction (Quilon)/QLN added by Sancharam^~/1246501

Jan 14 2019 (19:37)
Station Tag: Palakkad Junction (Palghat)/PGT added by Sancharam^~/1246501

Jan 14 2019 (19:37)
Station Tag: Kochuveli/KCVL added by Sancharam^~/1246501
To clear the rush of passengers due to Makaravilakku Festival, unreserved special train will be operated between Chennai Central and Kochuveli.
· The service of Train No.06058 Kochuveli - Chennai Central Unreserved special will leave Kochuveli on 15/01/2019 (Tuesday) at 02.00 hrs and to arrive Chennai Central at 21.30 hrs. on the same day (15.01.2019).
TIMINGS on 15.01.2019(ARRIVAL/DEPARTURE)
At
...
more...
Palakkad Junction: 10.27/10.30 hrs.


· The service of Train No.06057 Chennai Central -Kochuveli Unreserved special will leave Chennai Central on 15/01/2019 (Tuesday) at 23.30 hrs and to arrive Kochuveli at 18.10 hrs. on 16.01.2019.
TIMINGS on 16.01.2019(ARRIVAL/DEPARTURE)
At Palakkad Junction: 10.20/10.30 hrs.


COMPOSITION: (LHB RAKE)
Unreserved Coaches-16 and Luggage cum brake van coaches-2
STOPPAGES
Kollam, Kayankulam, Chengannur, Tiruvalla, Changanasseri, Kottayam, Ernakulam Town, Aluva, Thrisur, Palakkad Junction, Coimbatore, Tiruppur, Erode, Salem, Jolarpettai, Katpadi, Arakkonam.
  
Jan 12 (12:19) Railways register criminal cases against protesters - The Hindu (www.thehindu.com)
0 Followers
1724 views

News Entry# 373789  Blog Entry# 4194607   
  Past Edits
This is a new feature showing past edits to this News Post.
The Railways have adopted a tough stance against those who picketed trains across the State on Tuesday during the 48-hour general strike and has slapped criminal cases under various sections of the Indian Railways Act.
The Railway Protection Force (RPF) has booked cases against hundreds who squatted on the railway tracks disrupting train services to protest against the anti-labour policies of the NDA government.
In Thiruvananthapuram railway division alone, cases have been registered for picketing 21 trains and nine in adjoining Palakkad railway division. “The picketing by agitators in Thiruvananthapuram central was the
...
more...
worst and Venad Express was held up for one-and-a-half hours. In all, 21 trains were affected due to picketing and the spin-off effect is continuing,” a top railway official told The Hindu.
The leaders who led the protest on the railway premises had been named in the cases registered under Section 147 (criminal trespass), Section 145 B ( public nuisance), Section 174 (obstructing movement of trains) and Section 146 (obstructing the discharge of duties of the officials, loco pilot and guard) under the Railways Act in the concerned RPF police station.
Those booked for the agitation in central station here include CPI(M) district secretary Anavoor Nagappan and former legislator V. Sivankutty.
The offences though bailable are non-compoundable and together attract three years imprisonment. “The law will take its own course,” a railway official said.
The tough stance comes close on the heels of a directive by RPF Director General Arun Kumar to the officials to register cases against rail roko agitators to get them debarred from contesting polls. If any one is convicted under Section 174 of the Railways Act 1989, they cannot contest elections.
Printable version | Jan 12, 2019 12:16:28 PM | click here
© The Hindu
Winner of Kerala’s Karunya Lottery has waged a lonely battle to claim prize money
MBBS student walks around Kozhikode to help ailing children
  
Jan 11 (22:55) Rajdhani trial run won't push-pull your commute (www.mid-day.com)
0 Followers
944 views

News Entry# 373725  Blog Entry# 4194250   
  Past Edits
This is a new feature showing past edits to this News Post.
Central Railway planned the preparatory trials for Thursday night so that normal train operations would remain unaffectedThe new Rajdhani Express. Pic/Ameya Amre By the time you set out on your daily commute, the Central Railway should long be done with the preparatory trials on the new proposed Rajdhani Express with push-pull engines. The trial was planned for Thursday night to ensure that it does not affect normal train operations. The final push-pull train mechanism will undergo trials on Monday, and this was merely the preparatory trial to get the train ready and ensure there are no snags during the actual trial next week, when the train will negotiate the tough Kasara Ghat section. Usually when a train climbs the steep ghat, additional locomotives (called bankers) are added in the rear to push the rake. However since adding a locomotive takes time, a train enabled...
more...
with push-pull system, that has locomotives on both sides, will prove to be immensely helpful and time-saving. A team of senior officials from the Research, Standards and Design Organisation (RDSO), the technical consultant for Indian Railways, has arrived in Mumbai on Tuesday to conduct the trials that will include two powerful, WAP7-class locomotives on either side of the rake of 20 high-end coaches. A senior official said the RDSO will conduct Confirmatory Oscillograph Car Runs (COCR) and Special Trials on the train. mid-day has been highlighting the lack of a single Rajdhani Express on Central Railway, even as the Western Railway is gearing up to add more to its fleet of two. Railway Minister Piyush Goyal recently announced that CR's first Rajdhani will pass through Chhatrapati Shivaji Maharaj Terminus (CSMT), Kalyan, Nasik, Jalgaon, Khandwa, Bhopal, Jhansi, Agra, and Hazrat Nizamuddin. Catch up on all the latest Crime, National, International and Hatke news here. Also download the new mid-day Android and iOS apps to get latest updates
  
Conversion of LHB stock to IRS Conventional stock of Train No. 22113 / 22114 Lokmanya Tilak (T) – Kochuveli – Lokmanya Tilak (T) Bi - Weekly Express & Permanent Augmentation of Coach

It has been decided to convert the rake of Train no. 22113 / 22114 Lokmanya Tilak (T) - Kochuveli - Lokmanya Tilak (T) Bi-weekly Express from LHB stock to IRS Conventional Stock in co-ordination with Central Railway. An additional one  3 tier AC coach has been augmented on permanent basis
...
more...
in the following trains in co-ordination with Southern Railway. The details are as under :
1. Conversion of LHB stock to IRS Conventional stock in Train No. 22113 / 22114 Lokmanya Tilak (T)  - Kochuveli - Lokmanya Tilak (T)  Bi-weekly Express:
2. Permanent Augmentation :
Passengers are requested to kindly avail the services.

  
3533 views
Jan 11 (19:30)
Wrath of God AnkhseramThe Death Curse~   3862 blog posts   1 correct pred (100% accurate)
Re# 4194121-1            Tags   Past Edits
whoa. this is bad

  
2463 views
Jan 11 (21:56)
Rail Fanning~   3729 blog posts
Re# 4194121-2            Tags   Past Edits
In the process of adding more AC coaches or SL coaches to these long distance trains, railways completely seem to be ignoring people travelling in gen coaches. The constant reduction of gen coaches will only spill over to SL coaches with more overcrowding.
Long dist trains should at least have 4 gen coaches ( 2 at either end)

  
1681 views
Jan 12 (21:18)
rovanvaz~   35 blog posts
Re# 4194121-3            Tags   Past Edits
While other trains are being converted to LHB, why is this one going back to ICF rake? any known reason behind the change?

  
1313 views
Jan 12 (23:27)
🔽 रायबरेली ↔️ लोकमान्य तिलक टर्मिनल एक्सप्रेस 🔼   707 blog posts
Re# 4194121-4            Tags   Past Edits
is train ka Puri - LTT ke sath chakkar hai kya ? 🤔

  
660 views
Jan 13 (12:24)
8888irsh   81 blog posts
Re# 4194121-5            Tags   Past Edits
South Railway ke muqabley other Zones Side ki trains full rehti hain. Isi liye ise LHB to ICF karna pad raha hai.
Page#    434 news entries  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy